പാലക്കാട്: ജില്ലയിലെ പ്ലസ് വൺ, ഡിഗ്രി സീറ്റ് അപര്യാപ്തത പരിഹരിക്കാൻ ഇടപെടണമെന്നും വിഷയം തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഉന്നയിക്കണമെന്നാവശ്യപ്പെട്ടും ഫ്രറ്റേണിറ്റി നേതാക്കൾ ഷാഫി പറമ്പിൽ എം.എൽ.എക്ക് നിവേദനം നൽകി. സീറ്റ് അപര്യാപ്തതയുടെ കണക്കുകൾ സഭയിൽ അവതരിപ്പിക്കുമെന്നും സർക്കാർ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും എം.എൽ.എ അറിയിച്ചു. ജില്ല പ്രസിഡന്‍റ് ഫിറോസ് എഫ്. റഹ്മാൻ, സെക്രട്ടറി സാബിത് മേപ്പറമ്പ്, സെക്രട്ടേറിയറ്റ് അംഗം സമദ് പുതുപ്പള്ളിതെരുവ് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. (പടം. PEW PKD FRATE. ജില്ലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി നേതാക്കൾ ഷാഫി പറമ്പിൽ എം.എൽ.എക്ക് നിവേദനം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.