പത്തിരിപ്പാല: പ്രധാനമന്ത്രി നരേന്ദ്ര മോദി റിലയൻസ് ഏജന്‍റായി മാറിയെന്ന് സി.ഐ.ടി.യു അഖിലേന്ത്യ ഉപാധ്യക്ഷൻ കെ.കെ. ദിവാകരൻ. എൽ.ഡി.എഫ് സർക്കാറിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും നടത്തുന്ന കുപ്രചാരണങ്ങൾക്കെതിരെ ഒറ്റപ്പാലം ഡിവിഷൻ കമ്മിറ്റി മണ്ണൂരിൽ സംഘടിപ്പിച്ച തൊഴിലാളി പ്രതിരോധകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.ആർ. ശശി അധ്യക്ഷനായി. ജോൺസൺ ജേക്കബ്, സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്‍റ് എസ്. കൃഷ്ണദാസ്, സെക്രട്ടറി ഭാസ്കരൻ, ജില്ല കമ്മിറ്റിയംഗം ഗംഗാധരൻ, ഒ.വി. സ്വാമിനാഥൻ, വി. മോഹനൻ എന്നിവർ സംസാരിച്ചു. PEW PTPL 3 സി.ഐ.ടി.യു ഒറ്റപ്പാലം ഡിവിഷൻ കമ്മിറ്റി മണ്ണൂരിൽ സംഘടിപ്പിച്ച പ്രതിരോധ കൂട്ടായ്മ അഖിലേന്ത്യ ഉപാധ്യക്ഷൻ കെ.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.