പാലക്കാട്: തൊഴിലില്ലായ്മയും തീവ്രവാദവും വളർത്തുന്ന അഗ്നിപഥ് പദ്ധതിയിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് യുവജനതാദൾ-എസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ്പോസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ജില്ല പ്രസിഡന്‍റ് അഡ്വ. പി. മഹേഷ് ജനതാദൾ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എം. ലെനിൻ അധ്യക്ഷത വഹിച്ചു. കെ. പ്രവീൺ, കെ. വിജീഷ്, രജീഷ് പി. സന്ദീപ്, കെ. മധു, അഭിലാഷ്, ഷാഷിദ്, അബ്ദുൽ ഖാദർ, പി. പ്രസാദ്, ആഷിഫ്, ജെ. ഗിരീഷ് എന്നിവർ സംസാരിച്ചു. p3 yuva janathadal അഗ്നിപഥ് പദ്ധതിക്കെതിരെ യുവജനതാദൾ-എസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പാലക്കാട് ഹെഡ് പോസ്റ്റ്ഓഫിസ് മാർച്ച് ജില്ല പ്രസിഡന്‍റ് അഡ്വ. പി. മഹേഷ് ജനതാദൾ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.