പൊതുജന സമ്പര്‍ക്ക പരിപാടി

പാലക്കാട്: കെ.എസ്.ആര്‍.ടി.സി ജൂണ്‍ 22ന് രാവിലെ 10.30ന് സംഘടിപ്പിക്കുന്നു. പരിപാടിയില്‍ രജിസ്ട്രേഡ് പാസഞ്ചര്‍ അസോസിയേഷന്‍ ഭാരവാഹികള്‍, കെ.എസ്.ആര്‍.ടി.സി യാത്രികർ എന്നിവര്‍ക്ക് പങ്കെടുക്കാം. പരിപാടിയില്‍ പങ്കെടുക്കാന്‍ 20ന് വൈകീട്ട് നാലിനകം 9947086128 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ല ട്രാന്‍സ്പോർട്ട് ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.