വായന മാസാചരണം ജില്ലതല ഉദ്ഘാടനം നാളെ

പാലക്കാട്: വായന മാസാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ജില്ല പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിക്കും. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ ഷാബിറ അധ്യക്ഷത വഹിക്കും. കലക്ടര്‍ മൃണ്‍മയി ജോഷി, സാഹിത്യകാരന്‍ ഇയ്യംകോട് ശ്രീധരന്‍ എന്നിവർ സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.