പാലക്കാട്: മുനിസിപ്പൽ ബസ് സ്റ്റാൻഡ് നിർമാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് നാഷനൽ ജനതാദൾ . സമരക്കാരെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മുനിസിപ്പൽ ബസ് സ്റ്റാൻഡിന് മുന്നിൽ നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹം വെള്ളിയാഴ്ച 31 ദിവസം പിന്നിട്ടു. ജില്ല പ്രസിഡന്റ് കുഞ്ഞിമൊയ്തു, സെക്രട്ടറിമാരായ കെ.എസ്. ജെയിംസ്, എ. വിൻസന്റ്, മഹിള ജനത സംസ്ഥാന ജനറൽ സെക്രട്ടറി ജി.എച്ച്. നൗഫിയ നസീർ, വിജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.