ആലത്തൂർ: ചിറ്റിലഞ്ചേരി കാത്താംപൊറ്റയിൽ പ്രഭാകരന്‍റെ മകൾ അർച്ചനയെ (20) കാണാനില്ലെന്ന് പരാതി. ബുധനാഴ്ച ഉച്ചക്ക് വീട്ടിൽനിന്ന് പോയതാണ്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ ആലത്തൂർ പൊലീസിൽ പരാതി നൽകി. മുടപ്പല്ലൂരിലെ പാരലൽ കോളജിലെ അവസാനവർഷ ബിരുദ വിദ്യാർഥിനിയാണ്. പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.