യൂത്ത് കോൺഗ്രസ് പ്രതിഷേധം

ആലത്തൂർ: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവർക്കുനേരെ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്​ പ്രവർത്തകർ ആലത്തൂരിൽ പ്രകടനം നടത്തി. നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ്​ എൻ. വിഷ്ണു അധ്യക്ഷത വഹിച്ചു. പ്രതീഷ് മാധവൻ, ഷാഹിദ് ആലത്തൂർ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്‍റ്​ കെ.വി. കണ്ണൻ, രാകേഷ്, ഷഫീഖ്, ഡെന്നിസ് പത്മകുമാർ, സുനിൽ, സജീവ്, ലാലു, അനീഷ്, തൗഫീഖ് എന്നിവർ സംസാരിച്ചു. പടം ആലത്തൂരിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനം PEW ALTR 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.