പട്ടാമ്പി: തിരുവേഗപ്പുറ പഞ്ചായത്തിലെ വാർഡ് 15ൽ 2002ൽ പ്രവർത്തനമരംഭിച്ച ഐശ്വര്യ കുടുംബശ്രീയുടെ 20ാം വാർഷികം പ്രസിഡന്റ് എം.ടി. മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സതീദേവി അധ്യക്ഷത വഹിച്ചു. രുഗ്മിണി റിപ്പോർട്ട് അവതരിപ്പിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൻ ശ്രീജ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.