അറബിക് ടീച്ചേഴ്​സ്​ അംഗത്വ വിതരണം

പട്ടാമ്പി: കേരള അറബിക് ടീച്ചേഴ്​സ് ഫെഡറേഷൻ പട്ടാമ്പി ഉപജില്ലതല അംഗത്വ വിതരണോദ്​ഘാടനം കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. അബ്ദുൽ അസീസ് നിർവഹിച്ചു. ഉപജില്ല പ്രസിഡൻറ് കെ. ഫൈസൽ ബാബു അധ്യക്ഷത വഹിച്ചു. ടി. അബ്ദുൽ റസാഖ്, ഇ.ടി. അബ്​ദുസ്സമദ്, പി.പി. നിസാർ അഹമ്മദ്, സി. അബ്ദുൽ ഖാദിർ, ശിഹാബുദ്ദീൻ തങ്ങൾ, ദാവൂദ് ആമയൂർ എന്നിവർ സംസാരിച്ചു. photo killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.