വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും ടോപ്അപ്

പാലക്കാട്: സ്വയംതൊഴില്‍ പദ്ധതി പ്രകാരം ബാങ്കുകളില്‍നിന്നോ കേന്ദ്ര- സംസ്ഥാന ഏജന്‍സികളില്‍നിന്നോ ലോണുകള്‍ സ്വീകരിച്ച് വിജയകരമായി പദ്ധതികള്‍ നടത്തിവരുന്ന വിമുക്തഭടന്മാരും അവരുടെ വിധവകളും ഒറ്റത്തവണ ടോപ്അപ് തുക ലഭിക്കുന്നതിന്‍റെ വിശദ വിവരങ്ങള്‍ അറിയാൻ പാലക്കാട് ജില്ല സൈനിക ക്ഷേമ ഓഫിസുമായി ബന്ധപ്പെടണമെന്ന് ജില്ല സൈനിക ക്ഷേമ ഓഫിസര്‍ അറിയിച്ചു. ഫോൺ: 0491 2971633.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.