പാലക്കാട്: വിവിധ ക്ഷേമനിധി ബോർഡുകൾ വിതരണം ചെയ്യുന്ന പെൻഷൻ ആനുകൂല്യം പെൻഷനായ തീയതി മുതൽ അനുവദിക്കുന്നതിനുപകരം പെൻഷൻ ഉത്തരവായ തീയതി മുതൽ നൽകിയാൽ മതിയെന്ന ധനകാര്യ വകുപ്പിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് കേരള നിർമാണ തൊഴിലാളി കോൺഗ്രസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജവഹർ ഭവനിൽ നടന്ന യോഗം ഡി.സി.സി പ്രസിഡന്‍റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ് ചീങ്ങന്നൂർ മനോജ്, ജില്ല ജനറൽ സെക്രട്ടറി സുധാകരൻ പ്ലാക്കാട്ട്, സംസ്ഥാന-ജില്ല ഭാരവാഹികളായ എം. കബീർ, ഹംസ ഓങ്ങല്ലൂർ, വി. ശശി, എ. സെൽവരാജ്, എൻ. ദേവയാനി, എസ്. സോമൻ, വി. തേവരുണ്ണി, രാജേശ്വരി, എം. പ്രേമലത, കെ. സുന്ദരൻ, ഉമ്മലു ഹനീഫ, എ. ഭാസ്കരൻ, അലി തത്തേങ്ങലം, ആറുമുഖൻ പ്രാരുകാട് എന്നിവർ സംസാരിച്ചു. (പടം. PEW PKD CONGRESS. കേരള നിർമാണ തൊഴിലാളി കോൺഗ്രസ് ജില്ല കമ്മിറ്റി യോഗം ഡി.സി.സി പ്രസിഡന്‍റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.