പട്ടാമ്പി: വന്യജീവി സംരക്ഷണ സന്ദേശമുയർത്തി വിളയൂർ സ്വദേശി അനീസും സുഹൃത്ത് യദുവും ഓൾ ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ ബൈക്ക് യാത്ര ആരംഭിച്ചു. ആമയൂർ കെ.ടി.എം ഷോറൂമിൽ നടന്ന ചടങ്ങിൽ പട്ടാമ്പി നഗരസഭ ചെയർപേഴ്സൻ ഒ. ലക്ഷ്മിക്കുട്ടി ഫ്ലാഗ്ഓഫ് ചെയ്തു. വിളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. ബേബിഗിരിജ, നഗരസഭ പൊതുമരാമത്ത് ചെയർമാൻ പി. വിജയകുമാരൻ, വിളയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.പി. നൗഫൽ, വാർഡ് മെംബർ ടി. ഷാജി, കൗൺസിലർ മഹേഷ് എന്നിവർ സംസാരിച്ചു. ഫോട്ടോ: pewptb 063 ബൈക്ക് യാത്ര പട്ടാമ്പി നഗരസഭ ചെയർപേഴ്സൻ ഒ. ലക്ഷ്മിക്കുട്ടി ഫ്ലാഗ്ഓഫ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.