പാലക്കാട്: ഗാന്ധി പീസ് ഫൗണ്ടേഷൻ ദേശീയ വൈസ് പ്രസിഡന്‍റ് ഡോ. പി.വി. രാജഗോപാൽ . വിവിധ പാർട്ടി, സംഘടന നേതൃത്വങ്ങളെ സന്ദർശിക്കുന്നതിന്‍റെ ഭാഗമായാണ് വെൽഫെയർ പാർട്ടി ഓഫിസ് അദ്ദേഹം സന്ദർശിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം എം. സുലൈമാൻ, മണ്ഡലം പ്രസിഡന്‍റ് റിയാസ് ഖാലിദ്, സെക്രട്ടറി കെ. സലാം എന്നിവർ ചേർന്ന് സ്വീകരിച്ചു. സന്തോഷ് മലമ്പുഴ, അജിത്, റഹീം ഒലവക്കോട് എന്നിവർ പങ്കെടുത്തു. (പടം. PEW PKD WPI. ഗാന്ധി പീസ് ഫൗണ്ടേഷൻ ദേശീയ വൈസ് പ്രസിഡന്‍റ് ഡോ. പി.വി. രാജഗോപാൽ വെൽഫെയർ പാർട്ടി ജില്ല ഓഫിസ് സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.