പാലക്കാട്: ലോക സൈക്കിൾ ദിനാചരണ ഭാഗമായി കേന്ദ്ര യുവജനകാര്യ -കായിക മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നെഹ്റു യുവകേന്ദ്ര മുഖേന നഗരത്തിലെ കോട്ട മൈതാനത്തെ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് അകത്തേതറ ശബരി ആശ്രമത്തിലേക്ക് വെള്ളിയാഴ്ച സൈക്കിൾ റാലി നടത്തും. രാവിലെ എട്ടിന് വി.കെ. ശ്രീകണ്ഠൻ എം.പി ഫ്ലാഗ് ഓഫ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.