വെയർ ഹൗസിനു മുന്നിൽ ധർണ നടത്തി

പാലക്കാട്: ബിവറേജസ് കോർപറേഷനിലെ വിവിധ ഐ.എൻ.ടി.യു.സി തൊഴിലാളികളുടെ കോഓഡിനേഷൻ കമ്മിറ്റി സ്റ്റേറ്റ് . ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് ചിങ്ങന്നൂർ മനോജ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി എൽദോ അധ്യക്ഷത വഹിച്ചു. തൃപ്പാളൂർ ശശി, എം.സി. സജീവൻ, കെ. മോഹനൻ, കെ. കലാധരൻ, സൂര്യപ്രകാശ്, ബി. അനിൽകുമാർ, എച്ച്. മുബാറക് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.