വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശാക്കിർ മോങ്ങം അധ്യക്ഷത വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം സുബൈദ മുസ്ലിയാരകത്ത്, മണ്ഡലം സെക്രട്ടറി ടി. അഫ്സൽ, എ. സദ്റുദ്ദീൻ എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികൾ: അഹ്മദ് ശരീഫ് മൊറയൂർ (പ്രസി), മഹ്ബൂബുറഹ്മാൻ പൂക്കോട്ടൂർ (സെക്ര), കെ.എൻ. അബ്ദുൽ ജലീൽ (ട്രഷ), എ. സദ്റുദ്ദീൻ, എം. മാജിദ (വൈസ് പ്രസി), പി.പി. ബാസിത്, വി. രമ്യ രമേശ് (അസി.സെക്ര), ടി. അബ്ദുസ്സമദ്, എം. അബ്ദുറഹ്മാൻ, ടി. അഫ്സൽ, ജംഷീൽ അബൂബക്കർ, എൻ. ഖലീൽ, ടി. മുജീബുറഹ്മാൻ, കെ. അബ്ദുന്നാസർ, ടി. സാജിത, എൻ.കെ. തസ്നി (അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.