മോ​ഷ്​​ടി​ച്ച ബൈ​ക്കു​മാ​യി യുവാവ്​ പി​ടി​യി​ൽ

വ​ളാ​ഞ്ചേ​രി: മോ​ഷ്്​​ടി​ച്ച വാ​ഹ​ന​വു​മാ​യി യു​വാ​വി​നെ വ​ളാ​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. പൈ​ങ്ക​ണ്ണൂ​രി​ൽ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്ത് നി​ന്നു മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കോ​ഴി​ക്കോ​ട് എ​ല​ത്തൂ​ർ പാ​വ​ങ്ങാ​ട് രാ​രോ​ത്ത്താ​ഴെ ദാ​റു​ൽ മി​ൻ​ഹ​യി​ൽ മു​ഹ​മ്മ​ദ് സ​ൽ​മാ​നെ​യാ​ണ് (23) വ​ളാ​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​ൽ ഇ​യാ​ൾ സ​ഞ്ച​രി​ച്ച മോ​ട്ടോ​ർ സൈ​ക്കി​ൾ മ​ഞ്ചേ​രി പ​യ്യ​നാ​ട്ടു​നി​ന്നു ക​ഴി​ഞ്ഞ എ​ട്ടാം തീ​യ​തി മോ​ഷ്​​ടി​ച്ച​താ​ണെ​ന്ന് സ​മ്മ​തി​ച്ച​താ​യി വ​ളാ​ഞ്ചേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എം. ഷ​മീ​ർ പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ അ​ഡീ​ഷ​ണ​ൽ എ​സ്.​ഐ മു​ര​ളീ​കൃ​ഷ്ണ​ൻ, എ​സ്.​ഐ സി​ദ്ദീ​ഖ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ അ​ൽ​താ​ബ്, ശ്രീ​ജ എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു. തി​രൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​

Tags:    
News Summary - man arrested with stolen bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.