ശനിയാഴ്ച പടിഞ്ഞാറെക്കരയിലുണ്ടായ മത്തി ചാകര
Posted On
date_range Updated On
date_range പടിഞ്ഞാറെക്കരയിലും മൂന്നങ്ങാടി ബീച്ചിലും മത്തി ചാകര
തിരൂർ: പടിഞ്ഞാറെക്കര, മൂന്നങ്ങാടി ബീച്ചുകളിൽ മത്തി ചാകര. ശനിയാഴ്ച രാവിലെയും ഉച്ചയ്ക്കുമാണ് മത്തി ചാകരയുണ്ടായത്. ശനിയാഴ്ച രാവിലെ ഒമ്പതിനും 9.30 ക്കും ഇടയിലും ഉച്ചക്ക് ഒന്നിനും രണ്ടിനും ഇടയിലുമായി രണ്ട് തവണയാണ് ചാകരയുണ്ടായത്. വിവരം അറിഞ്ഞെത്തിയവർ കടപ്പുറത്തെത്തി മത്തി വാരിക്കൂട്ടി. ട്രോളിങ് നിരോധനം കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുള്ളിലായതിനാൽ ഇടത്തരം മത്തിയാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.