Posted On
date_range Updated On
date_range മോണിങ് സ്റ്റാർ തിരൂർ ഓണാഘോഷം
തിരൂർ: ആശ്രയം കെയർ ഹോമിൽ അന്തേവാസികളോടൊപ്പം മോണിങ് സ്റ്റാർ തിരൂർ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. മുഖ്യ രക്ഷാധികാരി അഡ്വ. ഷമീർ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്തു. ഷബീബ് അസോസിയേറ്റ് അധ്യക്ഷത വഹിച്ചു. കെ എം നൗഫൽ മുഖ്യപ്രഭാഷണം നടത്തി.
ആശ്രയം കെയർ ഹോം ചെയർമാൻ കോയ മാസ്റ്റർ, റെജീന, ഫാറൂഖ് റഹ്മാൻ, ആസിഫ് മാസ്റ്റർ, നൗഷാദ് മുണ്ടത്തോട്, ഷെരീഫ് മുണ്ടേകാട്, സജയ് മാസ്റ്റർ, സിയാദ് വെൽക്കം, സുന്ദർജി, വി.കെ.സി അബ്ദുറഹ്മാൻ, ഷഹീർ ബാബു തുടങ്ങിയവർ സംസാരിച്ചു. വർക്കിങ് സെക്രട്ടറി റഷീദ് റെയിൻബോ സ്വാഗതം പറഞ്ഞു. അബ്ദുൽ റൗഫ്, നിസാർ ആലച്ചൻപാട്ട്, ഫർഷാദ് കളരിക്കൽ, മൊയ്തീൻ കിയോറ, ഷറഫുദ്ദീൻ, റിയാസ് ഖാൻ, എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.