പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range ലോട്ടറി ചൂതാട്ടം; രണ്ടുപേർ അറസ്റ്റിൽ
തിരൂർ: മൂന്നക്ക നമ്പർ ഉപയോഗിച്ച് ഓൺലൈൻ ചൂതാട്ടം നടത്തിയ രണ്ട് പേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടായി സ്വദേശി മുഹമ്മദ് നാസർ, മാങ്ങാട്ടിരി സ്വദേശി മുരുകദാസ് എന്നിവരെയാണ് പിടികൂടിയത്.
വ്യാപകമായി എഴുത്ത് ലോട്ടറി സജീവമാകുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് തിരൂർ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. പണവും ചൂതാട്ടത്തിന് ഉപയോഗിച്ച ഫോണുകളും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.