പ്രതീകാത്മക ചിത്രം

വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച എ​ട്ട​ര കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു

തി​രൂ​ർ: ഒ​ഴൂ​ർ പെ​രി​ഞ്ചേ​രി ഭാ​ഗ​ത്ത് എ​ക്​​സൈ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച എ​ട്ട​ര കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. വി​പ​ണി​യി​ൽ ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ചി​ല്ല​റ വി​ൽ​പ​ന​ക്കാ​ർ​ക്ക് എ​ത്തി​ക്കാ​ൻ സൂ​ക്ഷി​ച്ച​താ​ണെ​ന്നാ​ണ് നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി. ​സു​മേ​ഷ്, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ ടി. ​യൂ​സു​ഫ​ലി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഗി​രീ​ഷ്, സു​മേ​ഷ്, ഡ്രൈ​വ​ർ പ്ര​മോ​ദ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Eight kilograms of cannabis stored for sale were found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.