പടിഞ്ഞാറേക്കര ടൂറിസം ബീച്ചിൽ ചത്തടിഞ്ഞ ഭീമൻ ഡോൾഫിനെ ജീവനക്കാർ കുഴിച്ചുമൂടുന്നു
Posted On
date_range Updated On
date_range പടിഞ്ഞാറേക്കര ബീച്ചിൽ ഭീമൻ ഡോൾഫിെൻറ ജഡം
തിരൂർ: പടിഞ്ഞാറേക്കര ടൂറിസം ബീച്ചിൽ ഭീമൻ ഡോൾഫിെൻറ ജഡം കരക്കടിഞ്ഞു. ശനിയാഴ്ച രാത്രിയാണ് ഡോൾഫിെൻറ ജഡം ബീച്ചിലടിഞ്ഞത്.
കടുത്ത ദുർഗന്ധവും പ്രദേശമാകെ പരന്നു. തുടർന്ന് ബീച്ച് ജീവനക്കാർ ജഡം കുഴിച്ചുമൂടി.
ബീച്ച് മാനേജർ സലാം തണിക്കാട്, മനോജ് പുളിക്കൽ, ശറഫുദ്ദീൻ, സുന്ദരൻ തലക്കടുത്തൂർ, ഗൗരി, സൗമിനി, സുജാത, ശാന്ത, ഉമൈബ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.