വടക്കാഞ്ചേരി ഗവ. ബോയ്സ് സ്കൂൾ ഹയർ സെക്കൻഡറി ബ്ലോക്കിന് രണ്ട് കോടി വടക്കാഞ്ചേരി: ഗവ. ബോയ്സ് സ്കൂൾ ഹയർ സെക്കൻഡറി ബ്ലോക്കിനായി രണ്ടു കോടി രൂപ അനുവദിച്ചു. തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകിയിരുന്നു. വടക്കാഞ്ചേരിയിലേയും സമീപ പഞ്ചായത്തുകളിലെയും നിരവധി വിദ്യാർഥികൾ പഠിക്കുന്ന വടക്കാഞ്ചേരി ബോയ്സ് സ്കൂളിൽ അഞ്ച് കോടി രൂപയുടെ നിർമാണ പ്രവൃത്തികൾ യു.പി ബ്ലോക്ക്, വി.എച്ച്.എസ്.ഇ ബ്ലോക്ക് എന്നിവയിൽ നടന്നുവരുന്നുണ്ട്. ഇതിനു പുറമേയാണ് ഹയർ സെക്കൻഡറി ബ്ലോക്കിന് രണ്ട് കോടി രൂപ ഇപ്പോൾ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.