tcd അബ്ദുൽ റസ്സാഖ്

tcd kkm 1 Korattikara Abdul Rasak അബ്ദുൽ റസാഖ് പെരുമ്പിലാവ്: കൊരട്ടിക്കര വലിയകത്ത് പിലാക്കോട് പരേതനായ അബ്ദുല്ലയുടെ മകൻ അബ്ദുൽ റസാഖ് (55) നിര്യാതനായി. മാതാവ്: പാത്തുമ്മു. ഭാര്യ: സുഹറ. മക്കൾ: റിൻസിയ, റിൻശാദ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് പരുവക്കുന്ന് ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.