tcd ജോസ്

TCD MARATHAKKARA JOSE ജോസ് മരത്താക്കര: ഫിഷ് ഫാം റോഡിൽ ചിറയത്ത് കോനക്കര ജോസ് (81) നിര്യാതനായി. ഭാര്യ: അച്ചാമ്മ. മക്കൾ: സെബി, ഡോ. സോജി, മിനി. മരുമക്കൾ: ബ്യൂല, റീമ, തോമസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മരത്താക്കര മേരി ഇമ്മാക്കുലേറ്റ് പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.