OBIT KODAKARA DAVIS GEORGE 70 ഡേവിസ് ജോര്‍ജ് കൊടകര: അമ്പാടി ലെയ്നില്‍ കോച്ചക്കാടന്‍ വീട്ടില്‍ പരേതനായ കുഞ്ഞുവറീതിന്‍റെ മകന്‍ ഡേവിസ് ജോര്‍ജ് (70) നിര്യാതനായി. ഭാര്യ: മോളി. മക്കള്‍: ആതിര, അഖില്‍, നികോള്‍ മരിയ. മരുമക്കള്‍: റാഫി, പവിത. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന പള്ളി സെമിത്തേരിയില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.