TCD CKD 2 Avvomma (75) അവ്വോമ ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറം ഫിഷറീസ് കോളനിക്ക് കിഴക്ക് കളൂർ അവ്വോമ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഹുസൈൻ. മക്കൾ: നൂറുദ്ദീൻ, അഷറഫ് (ഖത്തർ), സിറാജുദ്ദീൻ, നിഷാദ് (ദുബൈ), നഫീസു, മൈമൂന. മരുമക്കൾ: റസിയ, ഐഷ, ഷംസീന, അനീഷ, ഹനീഫ, പരേതരായ റസിയ, മുഹമ്മദാലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.