tcd അബൂബക്കർ

TCD CKD 1 Abubacker (68) അബൂബക്കർ പുന്നയൂർക്കുളം: ചമ്മനൂർ മാഞ്ചിറ നടുപ്പറമ്പിൽ അബൂബക്കർ (കുഞ്ഞബു -68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ജാസ്മിൻ, ജുമൈലത്ത്, നാജിയ, നജ്മ. മരുമക്കൾ: ലത്തീഫ്, അഫീഫ്, ഷഫീക്ക്, ഷിഹാബ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് ചമ്മനൂർ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.