സോളിഡാരിറ്റി ജില്ല ലീഡേഴ്സ് മീറ്റ് സംസ്ഥാന പ്രസിഡൻറ്
നഹാസ് മാള ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range സോളിഡാരിറ്റി മലപ്പുറം ജില്ല ലീഡേഴ്സ് മീറ്റ്
മലപ്പുറം: സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് ജില്ല കമ്മിറ്റി ജില്ലതല ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡൻറ് നഹാസ് മാള ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ഡോ. അബ്ദുൽ ബാസിത് അധ്യക്ഷത വഹിച്ചു.
ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡൻറ് എ.ടി. ഷറഫുദ്ദീൻ, ജാബിർ ആനക്കയം, സി.പി. ഹബീബ് റഹ്മാൻ, കെ.എൻ. ജലീൽ, ഡോ. അബൂ ഇസ്ഹാഖ് എന്നിവർ സംസാരിച്ചു. പി.എസ്. സമീർ സ്വാഗതവും സാബിഖ് വെട്ടം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.