ദേശീയ പാത നിർമാണത്തിനിടെ കാക്കഞ്ചേരിയിൽ കണ്ടെത്തിയ നൂറ്റാണ്ട് പഴക്കം തോന്നിക്കുന്ന ഗുഹയും മനുഷ്യരുടേതെന്ന് സംശയിക്കുന്ന അസ്ഥികളും
Posted On
date_range Updated On
date_range ദേശീയപാത നവീകരണത്തിനിടെ മനുഷ്യന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടങ്ങൾ കണ്ടെത്തി
ചേലേമ്പ്ര: ദേശീയപാത നവീകരണത്തിനിടെ മനുഷ്യന്റെതെന്ന് സംശയിക്കുന്ന അസ്ഥികൂടങ്ങൾ കണ്ടെത്തി. കാക്കഞ്ചേരിയിലാണ് സംഭവം. റോഡ് പണിക്കിടെ ശവക്കല്ലറ പോലെയുള്ള ഗുഹ കണ്ടെത്തുകയായിരുന്നു പിന്നീടാണ് അസ്ഥികൂടങ്ങൾ കാണാനിടയായത്.
കൈകാലുകളുടെ എല്ലുകൾക്ക് സമാനമായ അസ്ഥികളാണ് കാണപ്പെട്ടത്. തലയോട്ടിയും ഉണ്ട്.നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്നാണ് സ്ഥിരീകരണം. ഗുഹക്ക് മുകളിൽ വലിയ കല്ലുകൾ പാകിയ നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.