പെരിന്തൽമണ്ണ: കേരളത്തിലെ പ്രമുഖ ബിൽഡറായ എൽകോർ ബിൽഡേഴ്സ് പ്രീമിയം സൗകര്യത്തോടെ പെരിന്തൽമണ്ണയിൽ നിർമിക്കുന്ന അപ്പാർട്മെന്റ് പ്രോജക്ടായ എൽകോർ പ്ലാറ്റിനയിൽ പ്രീ ലോഞ്ച് ബുക്കിങ് ആരംഭിച്ചു.
16 നിലകളിലായി 2, 3 ബെഡ് റൂമുകളോടു കൂടിയ അപ്പാർട്മെന്റുകളാണ് നിർമിക്കുന്നത്. സ്വിമ്മിങ് പൂൾ, ജിം, സെൻട്രലൈസ്ഡ് ഗ്യാസ്, സെക്യൂരിറ്റി, പ്ലേ ഏരിയ തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് പ്രോജക്ട് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ജനറൽ മാനേജർ നംഷീദ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 9847580000.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.