തിരൂരങ്ങാടി: കെ.എം.എം. എം.എം.ഒ. അറബിക് കോളേജിൽ അഫ്സൽ ഉൽ ഉലമ പ്രിലിമിനറിക്ക് മാനേജ്മൻെറ്, എസ്.സി/എസ് ടി, പി.എച്ച്, സ്പോർട്സ് എന്നി സംവരണ സീറ്റുകളിൽ ഏതാനും ഒഴുവുണ്ട്. അപേക്ഷകർ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഓൺലൈൻ രജിസ്റ്റർ ചെയ്തതിന്റെ പകർപ്പും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം നവംബർ ഒമ്പതിന് ഒരു മണിക്ക് മുമ്പ് ഹാജരാകണം. വിവരങ്ങൾക്ക്: 04942461575, 9847209237.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.