രാഘവൻ

കൂത്തുപറമ്പ്: പാട്യം കിഴക്കേ കതിരൂരിലെ മൊട്ടേമ്മൽ എം.കെ. (72) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകനാണ്. കേരള സീനിയർ സിറ്റിസൺസ് ഫോറം കിഴക്കേ കതിരൂർ യൂനിറ്റ് അംഗമാണ്. ദീർഘകാലം പ്രവാസജീവിതം നയിച്ച ഇദ്ദേഹം പ്രദേശത്തെ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചിരുന്നു. ഭാര്യ: ശാന്ത. മക്കൾ: രമേശ്ബാബു (ദുബൈ), രതീഷ് (കുവൈത്ത്), രജീഷ് (ദുബൈ). മരുമക്കൾ: ഷോന, ജിൻസി, ജിഷ. Ragavan -ravit koyilode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.