അനുമോദിച്ചു

മഞ്ചേരി: പ്ലസ് ടു പരീക്ഷയിൽ 1200ൽ 1200ഉം നേടിയ കെ.വി. അപർണയെ ജവഹർ ബാൽ മഞ്ച് . ഡി.സി.സി ട്രഷറർ വല്ലാഞ്ചിറ ഷൗക്കത്തലി ഉപഹാരം സമ്മാനിച്ചു. മഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വല്ലാഞ്ചിറ ഹുസൈൻ 'മോഹൻദാസ് മുതൽ മഹാത്മ വരെ' പുസ്തകം സമ്മാനിച്ചു. ബ്ലോക്ക് ചെയർമാൻ ഷാജി കെ. പവിത്രം അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.