ഭരണാനുമതിയായി

കണ്ണൂർ: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ പ്രത്യേക വികസനനിധിയില്‍ ഉള്‍പ്പെടുത്തി ഒരുലക്ഷം രൂപ വിനിയോഗിച്ച് തോട്ടട ഹൈവേ നാഷനല്‍ ക്ലബ് റോഡ് ഇൻറര്‍ലോക്ക് പ്രവൃത്തിക്ക് ജില്ല കലക്ടര്‍ ഭരണാനുമതി നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.