വാർഷികാഘോഷം

പോരൂർ: പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് 25ാം പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ കെ. കൃഷ്ണജ്യോതി അധ്യക്ഷത വഹിച്ചു. മെംബർ സെക്രട്ടറി കെ.പി. അനിൽകുമാർ റിപ്പോർട്ട് അവതരണവും കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ജാഫർ കക്കൂത്ത് മുഖ്യപ്രഭാഷണവും നടത്തി. ബീന സണ്ണി പുഴക്കാട്ടിരി, പഞ്ചായത്ത് പ്രസിഡന്‍റ്​ വി. റാഷിദ്, വി. പവിത്ര, കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജർ കെ.എസ്. ഹസ്കർ എന്നിവർ സംസാരിച്ചു. MN wdr cds: പോരൂർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് 25ാം പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.