അബ്ദുല്ല

mpd maranjeri abdulla 65 മാറഞ്ചേരി: പുറങ്ങ് പുക്കയിൽ ചെറോടത്ത് (65) നിര്യാതനായി. ഭാര്യ: മറിയു. മക്കൾ: ജാസിം, ജസീറ, ജംഷിയ, ജാബിറ. മരുമക്കൾ: സലീമ, ഷഹീർ, അബ്ദുൽ റഷീദ്, നാസർ. പൊന്നാനി താലൂക്ക്​ മോട്ടോർ വെഹിക്കിൾ സൊസൈറ്റി പ്രസിഡന്‍റാണ്. ആദ്യകാല കെ.എം.സി.സി പ്രവർത്തകനും ദീർഘകാലം മാറഞ്ചേരി പഞ്ചായത്ത് മുസ്​ലിം ലീഗ് സെക്രട്ടറിയുമായിരുന്നു. മാറഞ്ചേരി സർവിസ് സഹകരണ ബാങ്ക് ഡയറക്ടറായിരുന്നു. സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂനിയൻ, കേരള പ്രവാസി ലീഗ്, കേരള കർഷകസംഘം നിയോജക മണ്ഡലം ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.