മംഗലം: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കറുത്ത മാസ്ക് ധരിച്ച് പ്രതിഷേധപ്രകടനം നടത്തി. പ്രകടനത്തിന് ഇബ്രാഹിം ചേന്നര, സലിം കെ. ബാലൻ, എ. ബിജു, പി.പി. സുനിൽകുമാർ, അപ്പുകുട്ടൻ, കെ. ശശി, അസീസ്, റസാക്ക്, ആർ. ഉബൈദ് തുടങ്ങിയവർ നേതൃത്വം നൽകി. mw mangalam congress : മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കറുത്ത മാസ്ക് ധരിച്ച് നടത്തിയ പ്രതിഷേധപ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.