താനൂർ: നഗരസഭതല സ്കൂൾ താനൂർ നോർത്ത് ജി.എം.എൽ.പി സ്കൂളിൽ ചെയർമാൻ പി.പി. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. ആഷിക്, നഗരസഭ വൈസ് ചെയർപേഴ്സൻ സി.കെ. സുബൈദ, സ്ഥിരം സമിതി അധ്യക്ഷരായ കെ. ജയപ്രകാശ്, കെ.പി. അലി അക്ബർ, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം.കെ. സക്കീന, പ്രധാനാധ്യാപകൻ സി.എച്ച്. ശശീന്ദ്രൻ, എ.കെ. സിറാജ്, അധ്യാപകരായ തെക്കയിൽ അബ്ദുറസാഖ്, കെ.എൻ. ജോഷി, അരുൺ അഭിലാഷ്, ഇ.കെ. ശ്രീഷ എന്നിവർ സംസാരിച്ചു. താനാളൂർ: താനാളൂർ ഇസ്ലാഹി സ്കൂളിൽ താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. സൽമത്ത് ഉദ്ഘാടനം ചെയ്തു. വി.പി. മൊയ്തീൻ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ അബ്ദുൽ മജീദ് മംഗലത്ത്, സെക്രട്ടറി പി. ചെറിയ ബാവ, പ്രധാനാധ്യാപകൻ എം. അബ്ദുറഹിമാൻ മാസ്റ്റർ, ഉബൈദുല്ല താനാളൂർ, പി. സൈതാലിക്കുട്ടി ഹാജി, എം. അബ്ദുസ്സലാം മാസ്റ്റർ, വി. അബ്ദുൽ ബാരി, ടി. സൈനബ ടീച്ചർ എന്നിവർ സംസാരിച്ചു. താനാളൂർ തറയിൽ എ.എം.എൽ.പി സ്കൂളിൽ താനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ആബിദ ഫൈസൽ ഉദ്ഘാടനം ചെയ്തു. മാനേജർ ഇ. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. പി. അബ്ദുൽ മജീദ്, പ്രധാനാധ്യാപിക ലീല, പ്രദീപ് താനൂർ, സജീവൻ ചെമ്മരത്തൂർ, പി. സഫീർ, നിഷ എന്നിവർ സംസാരിച്ചു. താനാളൂർ: പഞ്ചായത്ത്തല കെ.പുരം വട്ടത്താണി ജി.എൽ.പി സ്കൂളിൽ പ്രസിഡന്റ് കെ.എം. മല്ലിക ടീച്ചർ ഉദ്ഘാടനം ചെയ്തു. പി. സതീശൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക അജിത നാഥ്, മുസാഫിർ അഹമ്മദ്, അശ്വതി ടീച്ചർ, സുജിത്ത് ജോൺസൺ, വി. സരസ്വതി ടീച്ചർ എന്നിവർ സംസാരിച്ചു. താനാളൂർ പാടിയാട് അൽമനാർ പ്രീ സ്കൂളിൽ നാഷനൽ അവാർഡ് ജേതാവ് റിൻഷ ഉദ്ഘാടനം ചെയ്തു. പി.എസ്. മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. mw school ceremony1 താനാളൂര്‍ ഇസ്ലാഹി സ്കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. സല്‍മത്ത് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.