പ്രവേശനോത്സവം

പൊയിലിശ്ശേരി: എം.എം.എൽ.പി സ്കൂളിൽ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ്​ എം.പി. അബ്ദുൽ ഫുക്കാർ ഉദ്​ഘാടനം ചെയ്തു. മുൻ പി.ടി.എ പ്രസിഡന്‍റ്​ മോനുട്ടി പൊയിലിശ്ശേരി അധ്യക്ഷത വഹിച്ചു. കെ. രവികുമാർ, ശിവാനന്ദൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.