പ്രവേശനോത്സവം

തിരുനാവായ: എടക്കുളം ജി.എം.എൽ.പി സ്കൂൾ ഗ്രാമപഞ്ചായത്ത്​ അംഗം ചിറക്കൽ ജവാദ് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ നാസർ കൊട്ടാരത്തിന്‍റെ മാജിക് പ്രദർശനം കൗതുകമായി. പി.ടി.എ പ്രസിഡന്‍റ്‌ സി.പി. സുലൈമാൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക യു. പ്രമീള, സി.പി. ബഷീർ മാസ്റ്റർ, ടി.പി. സൈതലവി, എം.കെ. റാഫി, ഫൈസൽ മുട്ടിക്കാട്ടിൽ, സി.വി. ജാഫർ, സി.കെ. സിദ്ദീഖുൽ അക്ബർ, എ. ഷർമിള ടീച്ചർ, തിരൂർ ബി.ആർ.സി കോഓഡിനേറ്റർ പി. സുമിത്ര, കെ.പി. ഖമറുൽ ഇസ്​ലാം എന്നിവർ സംസാരിച്ചു. പുസ്തക വിതരണം ചിറക്കൽ ജവാദും യൂനിഫോം വിതരണം ടി.പി. സൈതലവിയും പഠന കിറ്റുകളുടെ വിതരണം ടി.പി ബാവ, പി. കുഞ്ഞു എന്നിവരും ചേർന്ന് നിർവഹിച്ചു. photo. F No. A 20 എടക്കുളം ജി.എം.എൽ.പി സ്കൂൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.