പ്രവേശനോത്സവം

വടക്കേക്കാട്: പഞ്ചായത്ത്തല ഞമനേങ്ങാട് ന്യൂ എ.എൽ.പി സ്കൂളിൽ പ്രസിഡന്റ് ഫസലുൽ അലി ഉദ്ഘാടനം ചെയ്തു. മാനേജർ ഗോപിനാഥപ്പണിക്കർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ നബീൽ പുസ്തകവും വാർഡ് അംഗം സരിത യൂനിഫോമും വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.