പ്രവേശനോത്സവം

കുന്നംകുളം: ബഥനി സെന്‍റ് മേരീസ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളിൽ മാനേജർ ഫാദർ ഒ.ഐ.സി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു. കളിചിരിയുമായി അറിവിന്‍റെ ആദ്യക്ഷരം കുറിക്കാൻ നാനൂറോളം കുട്ടികൾ സ്കൂളിൽ ഒത്തുചേർന്നു. കുട്ടികൾക്ക് മധുരം നൽകി. സ്കൂൾ പ്രധാനാധ്യാപിക റീന ഡേവിസ് സംസാരിച്ചു. tcckkm 2 കുന്നംകുളം ബഥനി നഴ്സറി സ്കൂൾ മാനേജർ ഫാദർ ഒ.ഐ.സി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.