പ്രവേശനോത്സവം

തൊഴുവാനൂർ: എ.എം.എൽ.പി സ്കൂൾ വളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ മുജീബ് വാലാസി ഉദ്ഘാടനം ചെയ്തു. വടക്കുംപുറം: എ.യു.പി സ്കൂളിൽ വാർഡ് അംഗം വി.പി. മുഹമ്മദ്‌ റഫീഖ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി.പി. ഹുസൈൻ അധ്യക്ഷത വഹിച്ചു. കരേക്കാട്: മാറാക്കര പഞ്ചായത്ത്തല കരേക്കാട് ജി.എൽ.പി സ്കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറ് സജ്‌ന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഉമറലി കരേക്കാട് അധ്യക്ഷത വഹിച്ചു. MP VNCY 4 Marakara Presi Sajina.jpg: മാറാക്കര പഞ്ചായത്ത്തല കരേക്കാട് ജി.എൽ.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറ് സജ്‌ന ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.