mpd ലൂസി

mpd obit krkd Loosi 64 ലൂസി കരുവാരകുണ്ട്: ഇരിങ്ങാട്ടിരി സ്കൂൾ പടിയിലെ കുന്നപ്പള്ളിക്കാട്ടിൽ കുര്യന്‍റെ ഭാര്യ ലൂസി (64) നിര്യാതയായി. മക്കൾ: രഞ്ജിത്ത്, രാഹുൽ (ദമ്മാം), രസ്ന. മരുമക്കൾ: അനിൽ, പ്രീതി, സനു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പുളിയക്കോട് സെന്‍റ്​ ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.