mpd ഭാർഗവി അമ്മ

OBlT MPD VNCY 3 Bhargavi Amma 87.jpg ഭാർഗവി അമ്മ വളാഞ്ചേരി: തൊഴുവാനൂർ കൈതക്കോട്ട് കരുണാകരൻ നായരുടെ ഭാര്യ ചെറുകുന്നത്ത് ഭാർഗവി അമ്മ (87) നിര്യാതയായി. മക്കൾ: മോഹൻകുമാർ (കുവൈത്ത്​), കരുണാകരൻ ബാബു (പെരിന്തൽമണ്ണ), വസന്തകുമാരി (വളാഞ്ചേരി), ജയശ്രീ (നിലമ്പൂർ), പ്രസന്നകുമാരി (നിലമ്പൂർ). മരുമക്കൾ: ശ്രീനാരായണൻ (വളാഞ്ചേരി), പ്രഭാകരൻ (നിലമ്പൂർ), ഗാന്ധി സദനൻ (നിലമ്പൂർ), ശോഭ (വെളിയങ്കോട്), മീര (പെരിന്തൽമണ്ണ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന്​ ഐവർമഠം ശ്മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.