mm+mt ഡോക്ടറേറ്റ്​ നേടി

photocap only ---------------------------- photo: mm+mt doctorate aleena ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഇംഗ്ലീഷ് ഡിപ്പാർട്മെന്‍റിൽനിന്ന് ഡോക്ടറേറ്റ് നേടിയ എസ്​. അലീന. മലപ്പുറം പൊന്മള പള്ളിപ്പടി സ്വദേശിയാണ്​. ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്​റ്റുഡന്‍റ്​സ്​ ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്‍റാണ് അലീന. പി.കെ. പ്രഭാഷാണ് ഭർത്താവ്. മകൾ: പ്രിതിലത (ജി.എൽ.പി.എസ് ഒതുക്കുങ്ങൽ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.