തേഞ്ഞിപ്പലം: 50 വര്‍ഷം മാതൃകാസേവനം നടത്തിയ 13 മദ്റസ അധ്യാപകരെ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അവാർഡ് നൽകി ആദരിക്കുന്നു.
കെ.എം. മഹ്മൂദ് മുസ്ലിയാര് ചപ്പാരപ്പടവ്, ടി.കെ. ഇബ്റാഹിംകുട്ടി മുസ്ലിയാര് തൃപ്രങ്ങോട്, എം. അബ്ദുല്ലത്വീഫ് മുസ്ലിയാര് നാദാപുരം, കെ. കുഞ്ഞമ്മദ് മുസ്ലിയാര് കിടങ്ങയം, കെ.സി. അബ്ദുറഹ്മാന് മുസ്ലിയാര് ആരാമ്പ്രം, ടി.കെ. ബീരാന്‍കുട്ടി മുസ്ലിയാര് മങ്കട പള്ളിപ്പുറം, സി.പി. മുഹമ്മദ് മുസ്ലിയാര് പുറത്തൂര്‍, എം.പി. കുഞ്ഞവറു മുസ്ലിയാര് കോട്ടക്കല്‍, പി. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് ചെലവൂര്‍, എ.സി. ആലിക്കുട്ടി മുസ്ലിയാര് ചെലവൂര്‍, പി. അബ്ദുല്ല മുസ്ലിയാര് മോങ്ങം, വി. അബ്ദുല്ല മുസ്ലിയാര് അരീക്കോട്, സി.പി. മുഹമ്മദ് മുസ്ലിയാര് കിടങ്ങയം എന്നിവരാണ് അവാർഡിന് അർഹരായത്.
ജനുവരി 23ന് മണ്ണാര്‍ക്കാട് ഫായിദ കണ്വെന്ഷന് സെൻററില്‍ സി.കെ.എം. സ്വാദിഖ് മുസ്ലിയാര് അനുസ്മരണ ചടങ്ങില്‍ അവാർഡ് വിതരണം ചെയ്യും. 10,000 രൂപയും മെമെേൻറായുമടങ്ങുന്നതാണ് പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.