വളളിക്കുന്ന്​ ഗതാഗതകുരുക്കിൽപ്പെട്ട മണവാട്ടിയുടെ കാറിന്​ വഴി ഒരുക്കുന്ന പൊലീസുകാർ

ഗതാഗത കുരുക്കിൽപെട്ട മണവാട്ടിക്ക് വഴിയൊരുക്കി പൊലീസ്

തേ​ഞ്ഞി​പ്പ​ലം: സ​മ​രം കാ​ര​ണം ദേ​ശീ​യ​പാ​ത​യി​ലു​ണ്ടാ​യ ഗ​താ​ഗ​ത കു​രു​ക്കി​ൽ അ​ക​പ്പെ​ട്ട് മ​ണ​വാ​ട്ടി​യും. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന വേ​ദി​യി​ലേ​ക്ക് സ​മ​രം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ കു​ത്തി​യി​രു​ന്ന​തോ​ടെ​യാ​ണ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ട​ത്.

ഇ​തു​വ​ഴി എ​ത്തി​യ വ​ധു സ​ഞ്ച​രി​ച്ച കാ​റും കു​രു​ക്കി​ൽ​പെ​ട്ടു. ഒ​രു കി​ലോ​മീ​റ്റ​ർ അ​പ്പു​റ​ത്തെ കോ​ഹി​നൂ​റി​ലെ ക്രി​സ്ത്യ​ൻ പ​ള്ളി​യി​ൽ ആ​യി​രു​ന്നു വി​വാ​ഹ​ച്ച​ട​ങ്ങ്. മ​ണ​വാ​ട്ടി ആ​ണെ​ന്ന​റി​ഞ്ഞ​തോ​ടെ സ​മ​ര​ക്കാ​രു​മാ​യി സം​സാ​രി​ച്ചു. ഇ​വ​ർ​ക്ക് വ​ഴി​യൊ​രു​ക്കി​ക്കൊ​ടു​ക്കു​ക​യും ചെ​യ്തു.

Tags:    
News Summary - Police clear the road for the bride, who is in a traffic jam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.